പാവക്ക പുളി
ഒരു പാനിൽ അല്പം നല്ലെണ്ണയൊഴിച്ചു കടുകും മുളകും കറിവേപ്പിലയും ഇട്ട് പൊട്ടുമ്പോൾ ഒരു സാവാള ചെറുതായി അരിഞ്ഞത് ഇട്ടു വഴറ്റുക. ഇതിലേക്ക് രണ്ട് ഇടത്തരം തക്കാളി പൊടിയായി അരിഞ്ഞത് ചേർക്കുക. നന്നായി വഴന്നുടഞ്ഞാൽ പാവയ്ക്കാ നാലായി കീറി കനം കുറച്ചരിഞ്ഞതു (ഒരു കപ്പ്) ചേർത്ത് ഒരു നെല്ലിക്ക വലുപ്പം പുളി പിഴിഞ്ഞത്, മഞ്ഞൾ പൊടി, ഒരു സ്പൂൺ വീതം മുളക് പൊടി, മല്ലി പൊടി, ആവശ്യത്തിനു ഉപ്പ് എന്നിവ ചേർത്ത് അടച്ചു വക്കുക. പാവക്ക നന്നായി വെന്താൽ ഒരു ചെറിയ കഷ്ണം ശർക്കരയും ചേർത്തു തിള
പ്പിക്കുക. പാവക്ക പുളി റെഡി.

No comments:
Post a Comment